റിലീസായി 24 ാം ദിവസം മുന്നൂറുകോടിയും കടന്ന് "ബെത്ലഹേം കുടുംബ യൂണിറ്റ്' ബോക്സോഫീസില്‍ പുതിയ ചരിത്രമെഴുതുകയാണ്. കോട്ടയം മുട്ടുചിറ സ്വദേശി കിരണ്‍ ജോസിയാണ് സംവിധായകന് ഗിരീഷ് എ.ഡിക്കൊപ്പം ചിത്രത്തിനു തിരക്കഥയൊരുക്കിയത്.
കെമിക്കല്‍ എന്‍ജിനിയറായിരുന്ന കിരണ്‍ പിന്നീടു ഷോര്‍ട്ട് ഫിലിംസിലൂടെയാണു സിനിമയിലെത്തിയത്. "പ്രേമലു'വിനുശേഷം ഗിരീഷും കിരണും ചേര്‍ന്നെഴുതിയ സിനിമയാണു ഭാവനാ സ്റ്റുഡിയോസ് നിര്‍മിച്ച നിവിന്‍-മമിത റോംകോം "ബെത്ലഹേം കുടുംബ യൂണിറ്റ്'. കിരണ്ജോസി സംസാരിക്കുന്നു...
സിനിമയിലേക്ക് എത്തിയത്..?